ഗവ. മുഹമ്മദൻ എൽ.പി.എസ് പുല്ലുവിള/അക്ഷരവൃക്ഷം/ റോസാപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=റോസാപ്പൂവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റോസാപ്പൂവ്

ഞാനൊരു റോസാപ്പൂവാണെ
എന്നുടെ പേര് പനിനീർപ്പൂ
എന്നെക്കാണാൻ പാറിവരും
പൂമ്പാറ്റകളും തുമ്പികളും
പൂന്തോട്ടത്തിന്നലങ്കാരം
ഞാനാണല്ലോ പനിനീർപ്പൂ
കാറ്റത്തടി രസിക്കും ഞാൻ
സുഗന്ധവാഹിനിയാകും ഞാൻ

സാനിയ സേവ്യർ
1 ഗവ. മുഹമ്മദൻ എൽ.പി.എസ് പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത