ഉള്ളടക്കത്തിലേക്ക് പോവുക

പി എം ഡി യു പി എസ് ചേപ്പാട്/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- P.M.D.U.P.S.Cheppad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരിപ്പ്

ലോകംവിറയ്ക്കുന്നു
കൊറോണഎന്നവൈറസിനാൽ
സ്വർഗ്ഗതുല്യമായ
അമേരിക്ക,ഇറ്റലി,ചൈന നാടുകൾ
ഇന്ന് വിജനമായ്
തെരുവുകളും കടകമ്പോളങ്ങളും
മാലാഖമാർ പോലും വിഷമത്തിലാഴ്ന്നു
ഉണരൂ ഭാരതാംബേ.....
നിൻ മക്കളെ സാന്ത്വനിപ്പിക്കാൻ
കൊറോണ എന്ന് മഹാമാരിയെ തകർക്കുവാൻ
പരസ്പരം പഴിചാരാതെ
ഒരുമയോടെ നിൽപ്പൂ രാജ്യങ്ങളേ ....
ഒന്നിച്ച് നമുക്ക്
ഈ മഹാവിപത്തിനെ തുരത്താം !

 

മിഹറാജ്
7എ പി .എം.ഡി.യു.പി.എസ്. ചേപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത