സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ മുൻകരുതലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുൻകരുതലുകൾ | color= 4 }} പ്രതിരോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുൻകരുതലുകൾ


പ്രതിരോധത്തെ എന്ന് കൊണ്ട് നാം എന്താണ് ഉദ്ദേശിക്കുന്നത് ?പരാജയപ്പെടുത്തുക,തോൽപ്പിക്കുക എന്നൊക്കെ നമുക് പ്രതിരോധികം എന്നതുകൊണ്ട് മനസിലാകാൻ മനസിലാകാം .കുട്ടികളായ നമുക് ഇപ്പോൾ ചിന്തിക്കേണ്ട വിഷയം രോഗപ്രതിരോധം എന്നതാണ് .അതായതു രോഗത്തെ ചെറുത്തു തോൽപ്പിക്കുക എന്നതാണ് .
രോഗത്തെ ചെറുത്തുതോല്പിക്കുക എന്നതുപോലെ തന്നെ പ്രധനപ്പെട്ട കാര്യമാണ് രോഗം വരാതിരിരിക്കുവാൻ നാം എന്തൊക്കെ മുൻകരുതലുകൾ എടുക്കണം .നാം ജീവിക്കുന്ന സമൂഹത്തിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങളെ ചെറുത്തു തോല്പിക്കുന്നതിനായി നമുക് ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം .ആദ്യമായി നമ്മുടെ മാതാപിതാക്കളുടെ അല്ലെങ്കിൽ അദ്ധ്യാപകരുടെ നമ്മുടെ ആരോഗ്യ പരിപാലന രംഗത്തു പ്രവർത്തിക്കുന്നവരുടെ ഒക്കെ നിർദേശങ്ങൾ നമുക് അനുസരിച്ചു ജീവിക്കാം .
കുട്ടികളായ നമുക് അവധിക്കു വീട്ടിൽ ഇരിക്കുമ്പോൾ കുട്ടുകാരുമൊത്തു കളിക്കുമ്പോഴും നമുക് നമ്മുടെ മേലധികാരികളുടെ നിർദേശങ്ങൾ പാലിച്ചു കൊണ്ട് രോഗം വരാതെയും മറ്റുള്ളവർക് പിടിപെടാതെയും സൂക്ഷികാം .



ആന്റോ റ്റോമി
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം