ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/ശൂചിത്വമാണ് നമ്മുടെശൈലി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നമ്മുടെത ശൈലി


കൂട്ടരേ നമുക്കൊരുമിച്ച് നിന്നീടാം
കൊറോണയെന്ന മഹാവ്യാധിയെ തുരത്തീടാം
മേലധികാരികളെ അനുസരിച്ചീടാം
കൈകൾ ശുചിയായി വച്ചീടാം
ശുചിത്വം ജീവിത ശൈലി ആക്കീടാം
 
 

ദേവിക .എൻ .ജി
ക്ലാസ് 2 ജി .എൽ .പി .എസ്‌ മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത