എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/കൊറോണ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssups42555 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ രോഗപ്രതിരോധം | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ രോഗപ്രതിരോധം

ലോകരാജ്യങ്ങളിലെല്ലായിടത്തും കൊറോണ രോഗം ബാധിച്ചു കഴിഞ്ഞു .ഒരാളിൽ നിന്നും മറ്റുരാളിലേക്കു ഇങ്ങനെ ഇങ്ങനെ എല്ലായിടവും ഈ രോഗം എത്തി കഴിഞ്ഞു .ഈ രോഗം ഉള്ളയാൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും തൊടുമ്പോഴും ഒക്കെ ഈ രോഗം പകരും .അതുകൊണ്ടു നമ്മൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക .ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക .ശരീരം വൃത്തിയായി സൂക്ഷിക്കുക രോഗം ബാധിച്ച ആൾക്കാരുമായി അകലം പാലിക്കുക. ആർക്കൊക്കെ രോഗം ഉണ്ടെന്ന് അറിയാത്തതിനാൽ എല്ലാവരോടും അകലം പാലിക്കുക. ഇതിലൂടെ ഈ രോഗം വരാതെ നമുക്ക് തടയാം.

അനാമിക ഡി എസ്
1 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം