ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/വ്യക‍്തി ശുചിത്വം

22:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വ്യക്തി ശുചിത്വം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തി ശുചിത്വം

നോക്കുവിൻ കൂട്ടരേ...
വ്യക്തി ശുചിത്വം പാലിക്കണം naame
കാൽനഖവും കൈ നഖവും
വെട്ടി വൃത്തിയാക്കണം
നിത്യവും കുളിക്കണം
ധരിക്കേണം നാം
വൃത്തിയുള്ള വസ്ത്രങ്ങൾ
കൈ കഴുകി ഭക്ഷണം കഴിക്കണം
ശ്രദ്ധിക്കേണം കൂട്ടരേ..
തുറന്നു വച്ച
ഭക്ഷണം കഴിക്കരുതേ..
വീടും പരിസരവും
വൃത്തിയാക്കി വെക്കണം
നല്ലെരു നാളെക്കായി
ഒരുമിക്കാം നമ്മുക്കി
കൊറോണ കാലത്ത്

അനന്യ കെ
5 A ജി.എം.എൽ..പി.എസ്.കൊയപ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത