അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/ ഒരു കുഞ്ഞു പൂവിന്റെ ആത്മഗതം- കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കുഞ്ഞു പൂവിന്റെ ആത്മഗതം

എന്തിനെനിക്കി ജന്മം
ഇനി എന്തിനെനിക്കീ ഭൂമി
എന്തിനെനിക്കി പുണ്യം
എന്തിനെനിക്കി ഭംഗി
ബാല്യത്തിൽ ഇത്രയും താന്നിറങ്ങി പോയ..
എൻ ജീവൻ മറ്റാർക്കും വന്നിടല്ലേ..
ഇനി വന്നിടല്ലേ
മഴയില്ല.. വെയിലില്ല ഒന്നുമില്ല
മാതൃഭൂമിയാം അമ്മയില്ല
എന്തിനെനിക്കീ ജീവൻ
ഇനി എന്തിനെന്നിനിക്കീ ജന്മം...
 

ആര്യ ആർ സുനിൽ
9 H എച്ച് എസ് എസ് അറവുകാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത