ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/*കൂട്ടുകാർ*

22:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lkasram2020 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= *കൂട്ടുകാർ* <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*കൂട്ടുകാർ*

ഒറ്റക്കിരുന്നു മുഷിഞ്ഞ നാളിൽ
മുറ്റത്ത് ഞാനൊരു മാവ് നട്ടു
തളിരു വിരിഞ്ഞു ചെടി വളർന്നു
വെള്ളം ഒഴിച്ചു ഞാൻ കൂടെ നിന്നു മാമ്പൂവിരിഞ്ഞു മണം പരന്നു
പൂമ്പാറ്റവന്നു കിളികൾ വന്നു
മാമ്പഴം വീഴത്തുവാൻ കാറ്റു വന്നു
ഒറ്റയ്ക്ക് ഇരുന്നു മുഷിഞ്ഞ നാളിൽ
കൂട്ടിന് പിന്നെയും ആളുവന്നു......

ആകാശ്. കെ.അജേഷ്
6A [[|ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ]]
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത