ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/ശൂചിത്വമാണ് നമ്മുടെശൈലി

22:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lpsmuthuvila (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/ശുചിത്വം നമ്മുടെ ശൈലി | ശുചിത്വം നമ്മുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം നമ്മുടെ ശൈലി


കൂട്ടരേ നമുക്കൊരുമിച്ച് നിന്നീടാം
കൊറോണയെന്ന മഹാവ്യാധിയെ തുരത്തീടാം
മേലധികാരികളെ അനുസരിച്ചീടാം
കൈകൾ ശുചിയായി വച്ചീടാം
ശുചിത്വം ജീവിത ശൈലി ആക്കീടാം
 
 

ദേവിക .എൻ .ജി
ക്ലാസ് 2 ജി .എൽ .പി .എസ്‌ മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത