22:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14841(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വഭൂമി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിയാക്കി വച്ചീടാം
നമ്മുടെ സ്വന്തം നാടിനെ
മാലിന്യമെല്ലാമകറ്റീടാം
സുന്ദര ശുചിത്വ നാടിനായ്
രോഗം പരത്തും മാലിന്യം
ഭൂമി നാശിനിയായ മാലിന്യം
തുടച്ചുനീക്കാം മാലിന്യം
വൃത്തിയാക്കിവെച്ചിടാം
പൊതു ഇടങ്ങളാകവേ
വ്യക്തിശുചിത്വം പരിസരശുചിത്വം
പാലിച്ചീടാം നമ്മൾക്കായ്
ഓടിച്ചീടാം പകർച്ചവ്യാധിയെ
നമ്മുടെ സ്വന്തം നാട്ടിൽ നിന്നും