ജി.എൽ.പി.എസ്.അരിക്കാട്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20520 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 | color=1 }} <center> <poem> ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

ഒരുപാടുനാൾ തമ്മിൽ കണ്ടതില്ല
ഒരുപാടുനാൾ ഒത്തുകൂടിയില്ല
ഒറ്റയ്ക്കിരുന്നു നാം ഒറ്റക്കെട്ടായി
ഒട്ടകലത്തിൽ ശുചിത്വമോടെ
തോൽക്കുവാനല്ല ജയിക്കുവാനായ്
ഒരു മഹാമാരിയെ തുരത്തുവാനായ്
പലതരം മാരികൾ തുരത്തി നമ്മൾ
പല പല കെടുതികൾ ജയിപ്പു നമ്മൾ
ഇന്നിപ്പോ വന്ന കൊറോണയേയും
ഒന്നിച്ചു നിന്നു തുരത്തും നമ്മൾ

ദേവിക കെ എസ്
3 ജി എൽ പി എസ് അരിക്കാട് , പാലക്കാട് , തൃത്താല
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത