പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയുടെ വരവ്

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയുടെ വരവ്

കൊറോണ വന്നതു കൊണ്ട്
ആരും പുറത്തിറങ്ങാതായി
കൊറോണ വന്നതു കൊണ്ട്
ആഘോഷങ്ങൾ വീടുകളിലായി
കൊറോണ വന്നതു കൊണ്ട്
മാസ്കിട്ട് നടക്കേണ്ടതായി
കൊറോണ വന്നതു കൊണ്ട്
കൈകൾ നന്നായി കഴുകാൻ തുടങ്ങി
കൊറോണ വന്നതു കൊണ്ട്
സാധനങ്ങൾ കിട്ടാതായി
കൊറോണ വന്നതു കൊണ്ട്
ശുചിത്വമെന്നത് ബോധ്യമായി

സഹ്‌റാൻ എ വി
2 A പുലീപ്പി മാപ്പിള എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത