ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38060 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാട്ടം       <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാട്ടം      

പോരാട്ടം


 നേരിടാം നേരിടാം
 കൊറോണ എന്നൊരു രോഗത്തെ


ജനങ്ങളെ കൊന്നൊടുക്കിയ
കൊറോണ എന്ന രോഗത്തെ

ചൈനയിൽ നിന്നും എത്തിയ
കൊറോണ എന്ന രോഗത്തെ

ജാതി മത വ്യത്യാസമില്ലാതെ
ഒന്നിച്ച് നിന്നു പോരാടാം

ഒരുമിച്ച് നിന്ന് നേരിടാം
കൊറോണ എന്നൊരു രോഗത്തെ

 

ശരണ്യ ബിജു
VIII ജി എച്ച് എസ്സ് & വി എച്ച് എസ്സ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത