ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം
പരിസര ശുചിത്വം
ഇന്നു കേരളം നേരിടുന്ന ഏറ്റവും ഗുരുതര പ്രതിസന്ധി നമ്മുടെ ശുചിത്വമില്ലായ്മയാണ്. ഇതു മൂലം നാം പലതരം പകർച്ചവ്യാധികളെ ക്ഷണിച്ചുവരുത്തുന്നു. ജനിതികമാറ്റം വന്ന പുതിയ തരം വൈറസുകൾ ഇന്നു നമ്മുടെ രാജ്യത്തെ കാർന്നു തിന്നുന്നു. കടൽ, കായൽ, നദികൾ തുടങിയ ജലസ്രോതസ്സുകളിൽ നാം മാലിന്യങ്ങൾ തള്ളുന്നതുമൂലം മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിനൊപ്പം ചെറുജീവികളും, കടൽ സസ്യങ്ങളും, പവിഴപ്പുറ്റുകളും നശിക്കുന്നു. കേരളത്തിലെ 88% കിണറുകളും കോളിഫോം ബാക്ടീരിയ മൂലം മലിനമാകുന്നു. ചുരുക്കിപറഞ്ഞാൽ നാം നമ്മുടെ പ്രകൃതിയെ സ്വയം നശിപ്പിക്കുന്നു. ഇതിന് ഒരു മാറ്റം അനിവാര്യമാണ്. അതിനുവേണ്ടി നാം ഓരോരുത്തരും ശുചിത്വത്തിൽ പ്രത്യേകം ശ്രദ്ധചെലുത്തണം.നമ്മുടെ ശുചിത്വമില്ലായ്മയാണ്. ഇതു മൂലം നാം പലതരം പകർച്ചവ്യാധികളെ ക്ഷണിച്ചുവരുത്തുന്നു. ജനിതികമാറ്റം വന്ന പുതിയ തരം വൈറസുകൾ ഇന്നു നമ്മുടെ രാജ്യത്തെ കാർന്നു തിന്നുന്നു. കടൽ, കായൽ, നദികൾ തുടങിയ ജലസ്രോതസ്സുകളിൽ നാം മാലിന്യങ്ങൾ തള്ളുന്നതുമൂലം മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിനൊപ്പം ചെറുജീവികളം, കടൽ സസ്യങളം, പവിഴപ്പുറ്റകളും നശിക്കുന്നു. കേരളത്തിലെ 88% കിണറുകളും കോളിഫോം ബാക്ടീരിയ മൂലം മലിനമാകുന്നു. ചുരുക്കിപറഞ്ഞാൽ നാം നമ്മുടെ പ്രകൃതിയെ സ്വയം നശിപ്പിക്കുന്നു. ഇതിന് ഒരു മാറ്റം അനിവാര്യമാണ്. അതിനുവേണ്ടി നാം ഓരോരുത്തരും ശുചിത്വത്തിൽ പ്രത്യേകം ശ്രദ്ധചെലുത്തണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ