ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ നാളിൽ ഞാനെന്റെ കൂട്ടുകാരെ ഓർത്തുപോയി ചേറിൽ ചാടി കളിച്ചും തിമിർത്തും ചിരിച്ചും കളിച്ചും നടന്ന കാലം കൊറോണയെന്ന മഹാവ്യാധി ഞങ്ങടെ സന്തോഷം കൊണ്ടു പോയി ഇനിയെന്നു കാണും ഞാനെന്റെ കൂട്ടുകാരേ ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ നാളിൽ ഞാനെന്റെ കൂട്ടുകാരെ ഓർത്തുപോയി ...