22:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18226(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഓ കൊറോണ | color= 3 }} <center> <poem> ചൈന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈന എന്നൊരു രാജ്യത്ത്
വുഹാനിൽ നിന്നും വന്നേ കൊറോണ
ഏഴു കടലും കടന്നു ചെല്ലാൻ
ഒരു വിസയും വേണ്ടിവന്
ആരെന്നു നോക്കാതെ ആരെയും
പിടികൂടുമിവനേ അകറ്റാൻ
വൃത്തിയായിരിക്കണം .
ഈ കുഞ്ഞു വൈറസിനെ
ജാഗ്രതയാൽ നേരിടാം .
കുഞ്ഞനല്ലിവൻ
മഹാമാരി തന്നെയെന്നോർക്കണം .