മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/മഹാമാരി!

22:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13925 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി! | color= 2 }} <center> <poem> തുരത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി!

തുരത്താം അകറ്റാം കൊറോണയെ ,
മഹാമാരി കൊറോണയെ
ജനങ്ങൾക്കെല്ലാം ഭീതി പകർത്തും ,
 കൊറോണഎന്നൊരു വൈറസ്സിനെ ,
കൈയ്യും മുഖവും കഴുകി അകറ്റാം ,
കൊറോണ എന്നൊരു വൈറസ്സിനെ ,
തുരത്താം അകറ്റാം കൊറോണയെ ,
മഹാമാരി കൊറോണയെ .
 

ഷർവിൻ -സി
1 B മുക്കോത്തടം എൽ പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത