22:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhusayidas(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഞാനും മഴയും <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയെ എനിക്കിഷ്ടമാണ്
മഴയിൽ നനയാൻ അതിലേറെ ഇഷ്ടമാണ്
മഴയിൽ നനഞ്ഞ ഒരു ചെടിയിൽ തലോടുവാൻ ഒരുപാട് ഇഷ്ടമാണ്
ജനലരികിൽ മഴയെ കാണുവാനും
കളിവഞ്ചി തീർത്തൊ ഴുകുവാനും
മഴത്തുള്ളി തട്ടി കളിക്കുവാനും എനിക്കിഷ്ടമാണ്
മഴയുടെ താളം പിടിച്ചും
മഴതോർന്ന മണ്ണിൽ കളിച്ചും
മഴയിലൂടെ അങ്ങനെ നടന്നു നീങ്ങി
ഞാനും മഴയും കൂട്ടായി
കൃഷ്ണപ്രിയ
ക്ലാസ്സ് - നാല്
കൃഷ്ണപ്രിയ
ക്ലാസ്സ് - നാല് [[|ഗവ:എൽ പി എസ്സ് പെരുമ്പെട്ടി 37606]] വെണ്ണിക്കുളം ഉപജില്ല പത്തനംതിട്ട അക്ഷരവൃക്ഷം പദ്ധതി, 2020 കവിത