ജി എച്ച് എസ് എസ് ചാവക്കാട്/അക്ഷരവൃക്ഷം/ശുചിത്വം

21:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ജീവിതത്തിന്റെ അടിസ്ഥാനമാണ് ശുചിത്വം.ശുചിത്വത്തോടെ വേണം നാം ഓരോരുത്തരും ജീവിക്കാൻ .ശുചിത്വമില്ലാതെ ജീവിക്കുന്നത് പല രോഗങ്ങൾക്കും കാരണമാകുന്നു .സ്വന്തം ശുചിത്വം മാത്രമല്ല പരിസ്ഥിതിയുടെ ശുചിത്വവും ഓരോരുത്തരും നോക്കണം .നമ്മുടെ ശുചിത്വമില്ലായ്മ ഒരു ജനതയെ തന്നെ കൊന്നൊടുക്കുകയാണ് .ശുചിത്വത്തിലൂടെ പല രോഗങ്ങളെ നിയന്ത്രിക്കാനും കൊറോണ പോലെയുള്ള പല രോഗങ്ങളെ നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുന്നു .കൈകാലുകൾ കഴുകുന്നതിലൂടെ മാത്രമല്ല നമ്മുടെ വസ്ത്രധാരണയിലും ഭക്ഷണത്തിലൂടെയും പെരുമാറ്റത്തിലൂടെയും ശുചിത്വം കൊണ്ടുവരാൻ സാധിക്കും .

അജ്മൽ എം .കെ
7A ജി എച് എസ് എസ് ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം