ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kucku (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

എതിർത്തിടാം തകർത്തിടാം ഈ മഹാമാരിയെ
ജനങ്ങളൊറ്റക്കെട്ടായി നിന്ന് കഥ കഴിച്ചിടും കൊറോണയെ
ഈ കൊറോണക്കാലം നൻമയോടെ പ്രവർത്തിച്ചിടാം ജനങ്ങളെ
അങ്ങനെ ഈ കൊറോണക്കാലത്തെ മറികടന്നിടാം


 

ത്രിതീയ
1 ജി.എൽ.പി.എസ് മേലാറ്റുമൂഴി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത