കൊഴിയുന്നു കാലങ്ങൾ കാലങ്ങൾ കൊഴിയുന്നു ഓർമ്മകൾ മറയുന്നു ജീവിതത്തിൻ പാതയിൽ നൊമ്പരങ്ങൾ ബാക്കിയാക്കി സ്വപ്നങ്ങൾ മറയുമ്പോൾ ജീവിതത്തിൻ മുള്ളുകൾ കുത്തിതുളയ്ക്കുമ്പോൾ കളിക്കൂട്ടുകാർ ഓടിമറയുമ്പോൾ അനാഥത്വത്തിന്റെ നൊമ്പരത്തിൽ സാക്ഷിയായി ഞാനും