എൽ എ ഐ യു പി എസ് കാടുകുറ്റി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Laiups kadukutty (സംവാദം | സംഭാവനകൾ) ('കോവിടെന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിടെന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുന്നു ലോകമൊന്നാകെ അതിൽ എല്ലാം നിശ്ചലമായിത്തീർന്നിരിക്കുന്നു സാമൂഹിക അകലം പാലിച്ചിടുകിൽ നാമീ മഹാമാരിയിൽ നിന്നും രക്ഷനേടിടും രോഗപ്രതിരോധമെന്നമാർഗത്തിൽ വ്യക്തി ശുചിത്വം പാലിച്ചിടേണം നാം കൈകഴുകിടേണം എപ്പോഴും ഇന്ന് പുറത്തിറങ്ങാതിരുന്നിടുകിൽ നാം കണി കണ്ടുണർണീടും നാളെയുടെ ലോകത്തെ

                              ANEXON SOJAN 
                                 STD V