21:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44307(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വില്ലൻ
രാജ്യത്തെ പേടിപ്പെടുത്തുവാൻ എത്തിയ കൊറോണ എന്നൊരു വില്ലൻ .
ആ വില്ലൻ കാരണം അസുഖങ്ങൾ വന്നു
ഒത്തിരി പേർ മരിച്ചുപോയി .
അതിനെ തുരത്തുവാനായി നമ്മൾ
സോപ്പും ഹാൻവാഷും ഉപയോഗിച്ച്
കൈകൾ നന്നായി കഴുകീടുന്നു.
വില്ലനെ തുരത്തുവാനായി നമ്മൾ
ഒത്തിരി അകലം പാലിച്ചിടുന്നു .