എസ് .വി യു .പി .സ്കൂൾ പരിക്കളം/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ നേർക്കാഴ്ചകൾ
കോവിഡ് കാലത്തെ നേർക്കാഴ്ചകൾ
എന്നത്തേയും പോലെ അമ്മഇന്നും
വഴിയരികിൽകാത്തു നിൽക്കുന്നുണ്ടായിരുന്നു.
സ്കൂൾപൂട്ടിയെന്നും പരീക്ഷയില്ലെന്നുമൊ ക്കെ പറയാൻ ധൃതിയിൽ ചെന്നപ്പോഴേക്കും,
രക്ഷപെട്ടുഅല്ലേ എന്ന അമ്മയുടെ മറുചോദ്യം. അമ്മ ഉച്ചവാർത്തയിൽ അറിഞ്ഞുപോലും. ചൈനയിലൊ ക്കെ ഒരുപാട് ആളുകൾ കൊറോണ ബാധിച്ച് മരിച്ചത്രേ.അതുപിന്നീട് ലോകരാഷ്ട്രങ്ങളിലെ ങ്ങും വ്യാപിച്ചു.അങ്ങനെ കൊറോണ നമ്മുടെ കൊച്ചു കേരളത്തിലും എത്തി.അതുകൊണ്ടാണ് നമ്മുടെ സ്കൂളുകളൊക്കെ വേഗം അടച്ചത്. അത്രയ്ക്ക് വില്ലനാണോ ഈ കൊറോണ.എന്തായാലുംഇനിസ്കൂളിൽപോകണ്ടല്ലോ.........
അനിയന്റെ കൂടെകളിക്കാം,എല്ലായിടത്തും പോകാം ഇതായിരുന്നു എന്റെ വിചാരം. അങ്ങനെ കുറച്ചുദിവസങ്ങൾ കളിചിരികളുമായൊക്ക കടന്നു പോയി. ഒരുദിവസം ടി വി തുറന്നപ്പോഴല്ലേ അറിയുന്നത് ,എന്തൊക്കെ കോലാഹലങ്ങളാണ്. രാജ്യം ലോക്ക് ഡൗൺ ആയെന്ന്.അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങാൻ പാടില്ല.അച്ഛന് പണിക്കൊന്നും പോകാൻ കഴിയുന്നില്ല.എല്ലാവരും വീട്ടിൽ തന്നെയിരിപ്പാണ്.മരണസംഖ്യ ദിവസം തോറും
< വർദ്ധിച്ചുവരുന്നു.എന്റെ ഇത്തവണത്തെ പിറന്നാളുപോലും ആഘോഷിക്കാൻ കഴിഞ്ഞില്ല.എല്ലാം കൊറോണ കൊണ്ടുപോയി എന്നുപറഞ്ഞ് കരഞ്ഞുനടന്ന എന്നെ അമ്മ കണക്കിന്ശാസിച്ചു.ആളുകൾ ജീവനുവേണ്ടി നെട്ടോട്ടമോടുന്നതി നിടയിലാണ് അവളുടെയൊരു പിറന്നാളാഘോഷം.പിറന്നാൾ അടുത്ത വർഷം ആഘോഷിക്കാമെന്ന് പറഞ്ഞ് അച്ഛൻ എന്നെ ആശ്വസിപ്പിച്ചു.എല്ലാവർഷവും വിഷുവിന് കണികാണിക്കാൻ അമ്മഞങ്ങളെരാവിലെഅമ്പലത്തിൽകൊണ്ടുപോകുമായിരുന്നു.ഇത്തവണ അമ്പലത്തിൽപോകാനും കഴിഞ്ഞില്ല. വിഷുക്കോടിയും, പടക്കവും ,സദ്യയുമൊന്നുമില്ലാത്തൊരു വിഷു ദിവസം. ആരും തിരിഞ്ഞുനോക്കാതെ പൂത്തുനിൽക്കുന്ന കൊന്നമരം. ഇങ്ങനെ കളിച്ചു നടക്കാതെ എന്തെങ്കിലും എഴുതുകയും വായിക്കുകയും ചെയ്തൂടെ എന്ന അമ്മയുടെ പതിവു ചോദ്യം അടുക്കളയിൽ നിന്നും കേട്ടു.ആടുജീവിതവും,പാവങ്ങളുമൊക്കെ അലമാര
യിൽ വച്ചു പൂട്ടിയോ അമ്മ പറഞ്ഞു കൊണ്ടേയിരുന്നു. ഞാൻ എന്തെഴുതാൻ പ്രകൃതി സൗന്ദര്യത്തെക്കുറിച്ചോ കിളികളെക്കുറിച്ചോ പൂക്കളെക്കുറിച്ചോ ഒന്നും മനസ്സിൽ വരുന്നില്ല.ഓരോ ദിവസവും ടി വിയിൽ തെളിഞ്ഞുവരുന്ന മരണനിരക്കിന്റെ അക്കങ്ങൾമാത്രം................. < എന്നത്തേയും പോലെ അമ്മഇന്നും
വഴിയരികിൽകാത്തു നിൽക്കുന്നുണ്ടായിരുന്നു.
സ്കൂൾപൂട്ടിയെന്നും പരീക്ഷയില്ലെന്നുമൊ ക്കെ പറയാൻ ധൃതിയിൽ ചെന്നപ്പോഴേക്കും,
രക്ഷപെട്ടുഅല്ലേ എന്ന അമ്മയുടെ മറുചോദ്യം. അമ്മ ഉച്ചവാർത്തയിൽ അറിഞ്ഞുപോലും. ചൈനയിലൊ ക്കെ ഒരുപാട് ആളുകൾ കൊറോണ ബാധിച്ച് മരിച്ചത്രേ.അതുപിന്നീട് ലോകരാഷ്ട്രങ്ങളിലെ ങ്ങും വ്യാപിച്ചു.അങ്ങനെ കൊറോണ നമ്മുടെ കൊച്ചു കേരളത്തിലും എത്തി.അതുകൊണ്ടാണ് നമ്മുടെ സ്കൂളുകളൊക്കെ വേഗം അടച്ചത്. അത്രയ്ക്ക് വില്ലനാണോ ഈ കൊറോണ.എന്തായാലുംഇനിസ്കൂളിൽപോകണ്ടല്ലോ.........
അനിയന്റെ കൂടെകളിക്കാം,എല്ലായിടത്തും പോകാം ഇതായിരുന്നു എന്റെ വിചാരം. അങ്ങനെ കുറച്ചുദിവസങ്ങൾ കളിചിരികളുമായൊക്ക കടന്നു പോയി. ഒരുദിവസം ടി വി തുറന്നപ്പോഴല്ലേ അറിയുന്നത് ,എന്തൊക്കെ കോലാഹലങ്ങളാണ്. രാജ്യം ലോക്ക് ഡൗൺ ആയെന്ന്.അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങാൻ പാടില്ല.അച്ഛന് പണിക്കൊന്നും പോകാൻ കഴിയുന്നില്ല.എല്ലാവരും വീട്ടിൽ തന്നെയിരിപ്പാണ്.മരണസംഖ്യ ദിവസം തോറും എന്നത്തേയും പോലെ അമ്മഇന്നും
വഴിയരികിൽകാത്തു നിൽക്കുന്നുണ്ടായിരുന്നു.
സ്കൂൾപൂട്ടിയെന്നും പരീക്ഷയില്ലെന്നുമൊ ക്കെ പറയാൻ ധൃതിയിൽ ചെന്നപ്പോഴേക്കും,
രക്ഷപെട്ടുഅല്ലേ എന്ന അമ്മയുടെ മറുചോദ്യം. അമ്മ ഉച്ചവാർത്തയിൽ അറിഞ്ഞുപോലും. ചൈനയിലൊ ക്കെ ഒരുപാട് ആളുകൾ കൊറോണ ബാധിച്ച് മരിച്ചത്രേ.അതുപിന്നീട് ലോകരാഷ്ട്രങ്ങളിലെ ങ്ങും വ്യാപിച്ചു.അങ്ങനെ കൊറോണ നമ്മുടെ കൊച്ചു കേരളത്തിലും എത്തി.അതുകൊണ്ടാണ് നമ്മുടെ സ്കൂളുകളൊക്കെ വേഗം അടച്ചത്. അത്രയ്ക്ക് വില്ലനാണോ ഈ കൊറോണ.എന്തായാലുംഇനിസ്കൂളിൽപോകണ്ടല്ലോ.........
അനിയന്റെ കൂടെകളിക്കാം,എല്ലായിടത്തും പോകാം ഇതായിരുന്നു എന്റെ വിചാരം. അങ്ങനെ കുറച്ചുദിവസങ്ങൾ കളിചിരികളുമായൊക്ക കടന്നു പോയി. ഒരുദിവസം ടി വി തുറന്നപ്പോഴല്ലേ അറിയുന്നത് ,എന്തൊക്കെ കോലാഹലങ്ങളാണ്. രാജ്യം ലോക്ക് ഡൗൺ ആയെന്ന്.അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങാൻ പാടില്ല.അച്ഛന് പണിക്കൊന്നും പോകാൻ കഴിയുന്നില്ല.എല്ലാവരും വീട്ടിൽ തന്നെയിരിപ്പാണ്.മരണസംഖ്യ ദിവസം തോറും <
|