21:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32005(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭൂമി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഭൂമിക്ക് ഇതെന്തുപറ്റി
കാലം മാറി കഥ മാറി
മഴ പെയ്താൽ വെള്ളപ്പൊക്കം
മഴയില്ലെങ്കിൽ സൂര്യതാപം
കാറ്റടിച്ചാൽ കൊടുങ്കാറ്റ്
മഹാമാരി വന്നു പെരുകുന്നു
മാലോകർക്കെല്ലാം കഷ്ടകാലം
ലോകം മുഴുവൻ സുഖം വരുവാൻ
ഒന്നിച്ചിരുന്ന് പ്രാർത്ഥിക്ക നാം
നല്ല ഭൂമിക്ക് വേണ്ടി പ്രാർത്ഥിക്കാം.