ജി ജി എച്ച് എസ് എസ് ചെറുകുന്നു/അക്ഷരവൃക്ഷം/ എൻ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GGVHSS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻ പ്രകൃതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ പ്രകൃതി


എത്ര മനോഹരമീപ്രകൃതി
വേഗത്തിലൊഴുകുന്നു പുഴകളും
കാറ്റിലുലയുന്ന മരച്ചില്ലകളും
നിർമ്മിച്ചെടുത്ത സ്വർഗം
പച്ച വയലുകൾ താണ്ടിയെ-
ത്തുന്ന കാറ്റിനും മധുരമേറെ
പുൽത്തകിടുകളിൽ പുലർച്ചെ
മഞ്ഞിൻത്തുള്ളികൾ കാണുന്നു
പാറിപ്പറക്കുന്ന പറവകളെല്ലാം
പാടിപ്പുകഴ്ത്തുന്നതാണീ പ്രകൃതി
മനുഷ്യർ കാട്ടുന്ന വികൃതികളെല്ലാം
സഹിച്ചിടുന്നു പാവമീ പ്രകൃതി
 

ഫാത്തിമത്തുശിഫ കെ എ
6 B ജി ജി വി എച്ച് എസ് എസ് ചെറുകുന്ന്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത