21:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം
ഞാൻ വീട്ടിൽ ഇരിക്കുന്നു.
പേടിയാവുന്നു കൂട്ടുകൂടാൻ,
ഒത്തൊരുമിച്ചൊന്നു പാട്ട് പാടാൻ,
ഒന്നിച്ചിരുന്നോന്നു കലഹിക്കാൻ പോലും,
വൈറസ് എന്നൊരു പിശാചിനാൽ
ലോകം മുങ്ങി നിശബ്തതയിൽ
ലോകം വിറയ്ക്കുന്നു,
മനുഷ്യർ വിറയ്ക്കുന്നു,
നാളെത്തെ സന്തോഷത്തിനായി
ഞാനിതാ എൻ ജനനിലൂടെ
പുറത്തേക്ക് നോക്കികൊണ്ടേ
ഇരിക്കുന്നു.