കൊറോണയെന്ന മഹാമാരിയെ നമുക്കൊരുമിച്ചു നേരിടാം കൈകൾ രണ്ടും കഴുകീടാം വീട്ടിൽ തന്നെ നിന്നീടാം കരുതലോടെ മുന്നേറാം ജാഗ്രതയോടെ നേരിടാം