21:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kiteambalapuzha(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകൃതി തൻ വീട് | color=4 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി തൻ വീട്
കാടും , പുഴയും, പൂക്കളും, കിളികളും ചേർന്നോരീ പ്രകൃതി തൻ വീട്
അതിരുകൾ ഇല്ലാതെ അറിവിന്റെ ഖനികൾ ഈ വീടിനുള്ളിൽ ആയുണ്ട്
കനിവതില്ലാതെ നാം കൊന്നു തിന്നുന്നു
ഈ അറിവിന്റെ അക്ഷയ ഖനികളെ
എവിടെയെൻ പുഴകൾ എവിടെയെൻ പൂക്കൾ എവിടെയെൻ കാറ്റിന്റെ മർമരം
വാണിഭ തെരുവിൽ നാം വിലപേശി വാങ്ങണം
വായുവും വെള്ളവും അറിവുകളും
ഇവിടെയൊരു ചോദ്യം?
എവിടെയെൻ പുഴകൾ? എവിടെയെൻ പൂക്കൾ? എവിടെയെൻ കാറ്റിൻ മർമരം?