ഓർമിക്കുകയായി ശുചിത്വം ജീവിതം ധന്യമാക്കുമെന്നും
രോഗങ്ങളെയെല്ലാം അകറ്റുമെന്നും
കൈകൾ ഇടക്കിടെ കഴുകിടാം
യാത്രകൾ നമുക്ക് മാറ്റിവെക്കാം
പൊതുനിരത്തിൽ തുപ്പിടാതെ
പാലിച്ചിടേണം അരുമയാർന്ന ശീലങ്ങൾ
മാറിടട്ടെ രോഗങ്ങൾതൻ അശാന്തിയും
പ്രാർഥിച്ചിടാം നമ്മുടെ നാടിനായ്
കൊറോണതൻ ശക്തി ക്ഷയിച്ചിടട്ടെ
ലോകം ശാന്തി കൈവരിക്കട്ടെ।