സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/അക്ഷരവൃക്ഷം/ഒരു ദൈവസന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
21:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MATHEWDAVID (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു ദൈവസന്ദേശം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു ദൈവസന്ദേശം


കരയുന്ന ഭൂമിയുടെ കണ്ണീർ
തുടയ്ക്കാൻ ഒരുങ്ങാത്ത മക്കളെ
പോറ്റുന്ന ഭൂമിയുടെ
ദീനാമം രോദനം കേൾക്കുന്നു ഞാൻ

ഭൂമി പിളരുന്ന മരണമാംവേദനയോടെ
കണ്ണുനീർ പൊഴിക്കുന്നു
താടകയെന്നപോൽ
ഓർക്കുക മർത്യാ നീ

ജീവൻ തുടിപ്പുള്ള
ഭൂമിയാം ദേവിയെ നോവിച്ചാൽ
അനുഭവിക്കും നീ ഒരുനാൾ

 

ഹന്നാ റോസ് ഷാജി
1 A സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത