സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/അക്ഷരവൃക്ഷം/ ശുചിത്വം

21:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44516stgeorge (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ്ം
ശുചിത്വത്തിന്റെ വില എന്തെന്ന് എല്ലാവർക്കും മനസിലായ ഒരു സമയമാണ് ഈ കോറോണക്കാലം. വൃത്തി ആയിരുന്നത് കൊണ്ടുമാത്രം ഒരു മഹാമാരിയെ അകറ്റിനിർത്താൻ കഴിയും എന്നത് ഒരു ചെറിയ കാര്യം അല്ല.. ലോകത്തെ ആകെ പിടിച്ചുലച്ച ഈ ഇത്തിരിക്കുഞ്ഞൻ വൈറസിനെ നമ്മുടെ നാട്ടിൽ നിന്നും വീട്ടിൽ നിന്നും തുരത്തി ഓടിക്കാൻ നാം ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. പുറത്തേക്കു പോകുമ്പോൾ മാസ്ക് ഉപയോഗിക്കണം. കൈയിൽ സാനിറ്റൈസർ പുരട്ടുകയും ചെയ്യാം... ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കാം.... മറ്റുള്ളവരെ സ്പർശിക്കാതെ സാമൂഹ്യ അകലം പാലിക്കാം.... ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കാം.. അങ്ങനെ കോറോണയിൽ നിന്ന് surakshitharayirikkam......
Stenna Maria Binu
3 B Stenna Maria Binu,St:George L P S Amboori
Parassala ഉപജില്ല
Trivandrum
അക്ഷരവൃക്ഷം പദ്ധതി, 2020
Lekhanam