എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽദുഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raviucity (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽദുഖിക്കേണ്ട |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂക്ഷിച്ചാൽദുഖിക്കേണ്ട

 പരക്കെ പരക്കുന്ന
     വൈറസ് ചുറ്റും
     പരക്കാതിരിക്കാൻ
     നമുക്കെന്തു ചെയ്യാം
     കര ശുദ്ധമാക്കാം
     ശുചിത്വം വരിക്കാം
     ഇരിക്കാം നമുക്കിന്നു
     വീട്ടിൽ സുഹൃത്തേ
     പുറത്തേക്ക് പോകേണ്ട
     ലാപ്ടോപ് തുറന്നാൽ
     പുറം ജോലിയെല്ലാം
     യഥേഷ്‌ടം നടത്താം
     പുറം ലോകമെല്ലാം
     അതിൽ കണ്ടിരിക്കാം
     മറക്കല്ലെ കൈ
     വൃത്തിയാക്കിടുവാനും
     ഇടക്കെങ്കിലും വൃത്തി-
     യാക്കൂ കരം തൻ
     തൊടേണ്ട മുഖം
     മൂക്കും കണ്ണു രണ്ടും
     മടിക്കാതെയീമട്ടു
     സൂക്ഷിക്കണം
     തെല്ലിടക്കെങ്കിലും നീ
     പുറത്തേക്ക് പോയാൽ.
 

Fathima sanha.p
4 C എ.എം.എൽ..പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത