ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.എസ്. ചിലക്കൂർ, വർക്കല/അക്ഷരവൃക്ഷം/ കൊവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42228 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊവിഡ് 19

കൊറോണ കാലത്ത് നമ്മൾക്ക്
നേരമുണ്ടേറെ ചിന്തിക്കാൻ
കാര്യം പറയാൻ സുഹൃത്തേ
ലോകം ഭയക്കുന്ന രോഗം
പടരാതിരിക്കാൻ
കലരാതിരിക്കാൻ
വീട്ടിലിരുന്നേ മതിയാകൂ
ജാഗ്രതയോടെ
കരുതലോടെ നീങ്ങിയാൽ
തുടച്ചു മാറ്റാം തുടച്ചു മാറ്റാം
കൊറോണയെന്ന ഭീകരനെ
 

അലി അഫ്നാൻ
1 A ജി എം എൽ പി എസ് ചിലക്കൂർ വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത