മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= 💐ശുചിത്വം💐 <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
💐ശുചിത്വം💐


നമ്മൾ എല്ലാവരും ഇപ്പോൾ ശുചിത്വം ശീലമാക്കിയിരിക്കുന്നു. വ്യക്തിശുചിത്വവും, വീടും പരിസരവും ശുചിയായി സുക്ഷിക്കലും നല്ലതാണ്. ആഹാരം കഴിക്കുന്നതിനു മുൻപും കഴിച്ചതിനു ശേഷവും കൈ കഴുകുന്നത്‌ പുതിയ രീതിയിലാണ് . അതു തുടരണം , ഇനി മഴക്കാലമാണ്‌ വരുന്നത് വീടും പരിസരവും ഇപ്പോൾ തന്നെ വൃത്തിയായി ഒരുക്കണം. രോഗമില്ലാത്ത ഒരു മഴക്കാലം ഉണ്ടാവണം.

Aryan
4 B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത