20:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muthukutty13374(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭയം വേണ്ട ജാഗ്രത മതി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം ശുചിത്വം ശുചിത്വം
ഏവരും കൈകോർത്ത് ഒരു ശീലം
തുടങ്ങാമല്ലോ
ശുചിത്വം ഒരേ ഒരു മന്ത്രം
കോടി ജനത ആസ്വദിക്കും
ജീവമന്ത്രമല്ലോ
എല്ലാവര്ക്കും കൈകോർക്കാം
ഏത് മഹാവിപത്തിനേയും
ഈ മന്ത്രം കൊണ്ട്
പൊരുതി തോല്പിക്കാം
ഏവരും ഇതു ശീലമാക്കൂ
ഇരുകൈകളും നന്നായി കഴുകുക
പുറത്ത് നിന്ന് വന്നിട്ടുണ്ടെങ്കിൽ
ഉടൻതന്നെ ശരീര ശുചിത്വം ഉണ്ടാക്കുക
എല്ലാത്തിലും ശുചിത്വം ഉണ്ടാക്കുക
വീടും പരിസരവും നാം
ദിനവും വൃത്തിയാക്കുക
നമ്മുടെ പ്രഥമശുചിത്വം
ശരീര ശുചിത്വമാണ്
വ്യക്തി ശുചിത്വവും ശരീര ശുചിത്വവും
പാലിക്കുക
രോഗം വരാതെ സൂക്ഷിച്ച് ജാഗ്രതരായിരിക്കുക .