ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ/അക്ഷരവൃക്ഷം/പേടിക്കേണ്ട ക്കൂട്ടരേ

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43309 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  പേടിക്കേണ്ട കൂട്ടരേ    <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 പേടിക്കേണ്ട കൂട്ടരേ   

കൊമ്പു കുലുക്കി ഇളകി വരുന്ന
കൊറോണ വൈറസിനെ
പേടിക്കേണ്ട കൂട്ടരേ.
മുതി‍ർന്നവർ പറയുന്ന വാക്കുകൾ
ഓരോന്നും അനുസരിക്കുക കൂട്ടരേ.
വീട്ടിലിരുന്ന് കളിച്ചാലും
കൈകൾ ഇടയ്ക്ക് കഴുകീടാം.
ശുചിത്വം എന്നെന്നും പാലിച്ചാൽ
അതിജീവിക്കാം ഇതിനേയും.
കരുതലോടെ മുന്നേറിയാൽ
വിജയ ദിനങ്ങൾ വന്നെത്തും......
 


ഏ‍‍‍‍ഞ്ച‍‍‍ൽ ജി
2എ ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത