ഗവ. യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43059 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

ലോകത്തിൽ ഭീതി വിതയ്ക്കുന്ന
കൊറോണ വൈറസ്
നമ്മുടെ നാട്ടിലും ഈ കൊറോണയുണ്ട്
യാത്രകളൊന്നും ഇപ്പോൾ വേണ്ട
മാസ്ക് ധരിച്ചിടേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
വാ പൊത്തിടേണം
കൈകൾ നന്നായി കഴുകിടേണം
ഭയന്നിടാതെ ജാഗ്രതയോടെ
കഴിഞ്ഞിടേണം
കൊറോണയെ തുരത്തിടേണം
ഭയന്നിടാതെ ജാഗ്രതയോടെ
കഴിഞ്ഞിടേണം
കൊറോണയെ തുരത്തിടേണം
     

സൂര്യജിത്ത്
1A ഗവ._യു_പി_എസ്_ചെറുവക്കൽ
തിരുവനന്തപുരംനോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത