English Login HELP
അകലം പാലിച്ച് മുന്നേറാം ഒന്നിച്ച് കൊവിഡ്- 19 എന്ന മഹാമാരിയെ തടുത്തെറിയാം ജനങ്ങൾക്ക് ഭീതി എവിടെയും ഭീതി വീടിന്റെ പൂട്ട് തുറക്കാൻ മടിച്ചു പനി വന്നാൽ പേടി ചുമച്ചാൽ പേടി പേടിച്ച് പേടിച്ച് കൊവിഡായി !!! ഒന്നിച്ചു നിന്നാൽ തടുക്കാം എല്ലാം വീടിനു വെളിയിൽ ഇറങ്ങാതെ നോക്കാം