കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/കരുതലിൻറെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14510 (സംവാദം | സംഭാവനകൾ) ('{{PAGENAME}}/കരുതലിന്റെ കാലം | കരുതലിന്റെ കാലം {{BoxTop1 | ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

[[കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/കരുതലിൻറെ കാലം/കരുതലിന്റെ കാലം | കരുതലിന്റെ കാലം

കരുതലിന്റെ കാലം

 
കൊറോണാഎന്നൊരു
മഹാമാരികൊടിയ
ദുരന്തംപെയ്യുംമ്പോൾ
വിറങ്ങലിച്ചുകിടക്കുകയാണി
വിശ്വമാനവ കുലമാകെ
ഇതുവരെലോകം കണ്ടിട്ടില്ല
ഇതുപോലുള്ളൊരു ഭീകരത
പാരിൽ മരണ പായവിരിച്ചു
പെരുകുകയാണി പേമാരി
കരുതിയിരിക്കാം അകലം പാർത്തു
കരുത്തു ചോരത്തിത്തിരിനാൽ
ശുചിത്വമുള്ളൊരു മനസ് ചേർന്നാൽ
ശുഭദിനമണ്ണയുംവൈകാതെ
 


പേര്= അധിനാഥ് ക്ലാസ്സ്= നാലാം തരാം സി പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= കൊളവല്ലൂർ എൽ പി സ്കൂൾ സ്കൂൾ കോഡ്= ഉപജില്ല= പാനൂർ ജില്ല= തലശ്ശേരി തരം= കവിത color= 1