കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koonamlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം

സ്കൂളില്ല പഠനമില്ല 
പുറത്തുപോയി  കളികളില്ല
ഞങ്ങളെല്ലാം വീട്ടിലാണ് 
നിങ്ങളെല്ലാം വീട്ടിലാണോ 
വീട്ടുകാരും നാട്ടുകാരും 
ഒത്തുചേർന്ന് നിൽക്കേണം 
കൊറോണയെന്നൊരു രോഗത്തെ 
ഒറ്റക്കെട്ടായ്  നേരിടാൻ 
വീട്ടിലിരിക്കു എല്ലാരും 
രോഗം വരാതെ ശ്രദ്ധിക്കു 


 

ഉജ്വൽരാജ്  എ  വി 
1 A കൂനം  എ  എൽ പി  സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത