യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/പരിസ്ഥതി
പരിസ്ഥിതി
പരിസ്ഥിതി
.വാഹനങ്ങളുടെ അമിതമായ വർധന, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് സാധനങ്ങൾ എന്നിവ പല പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാക്കുന്നു അതുപോലെ അമിതമായ രാസവളങ്ങളുടെ ഉപയോഗം മണ്ണിലെ പല ജീവികളും നശിക്കാനിടയാക്കുന്നു കുന്നുകൾ ഇടിച്ച് നിരത്തുകയും പുഴകളും തോടുകനും നികത്തുകയും ചെയ്യുന്നു പഴയ ശീലങ്ങൾ പലതും നമ്മൾ തിരിച്ചു കൊണ്ടുവരണം. പ്രളയം വന്നു.നിപ്പ വന്നു. ഇപ്പോൾ കൊറോണയും.മറ്റൊന്നും വരാതിരിക്കട്ടെ. നമുക്കൊരുമിച്ച് പൊരുതാം. വൈഷ്ണവി. 11. ഡി |