ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ.

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44345 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ. | color= 2 }} <center> <poem> ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺ.
<poem>

ഒരു നാൾ ചൈനയിൽ ഒരു കൊറോണ. പമ്മിപ്പമ്മി ഒരാളിൽ കയറി. ഒരാളിൽ നിന്നതു പലരിലുമായി. പാറിപ്പറന്ന് എല്ലായിടത്തും. കൊറോണയെന്നൊരു- രോഗം കാരണം, ഞങ്ങളിതാ കഷ്ടപ്പെടുന്നു. ഒരു നാൾ പറ‍‍‍ഞ്ഞു മഖ്യമന്ത്രി സുരക്ഷയ്ക്കായി ലോക്ക്ഡൗൺ.

<poem>
ദേവാനന്ദ്.ആർ.എസ്
1 B എൽ.പി.എസ്. ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത