എം.എൽ.പി.എസ് അയ്യപ്പൻകാവ്/അക്ഷരവൃക്ഷം/ഒരു വൃന്ദനായ പ്ലാവ് മരം

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14813a (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു വൃന്ദനായ പ്ലാവ് മരം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു വൃന്ദനായ പ്ലാവ് മരം

ഒരിടത്തൊരു ഒരുവൃന്ധനായപ്ലാവ് ഉണ്ടായിരുന്നു ആ മരം നിറയെ ചക്ക കാഴിച്ചിരുന്നുഅതിൽ നിറയെ പക്ഷികൾ കൂടു കൂട്ടിയിരുന്നു അതിൽ നിറയെ തത്തമ്മകളുംവാലാട്ടിക്കിളികളും അണ്ണാരകണ്ണനുംകൂടു കൂട്ടി താമസിച്ചിരുന്നു അങ്ങനെ ഇരിക്കെ അതിൽ ഒരു പഴുത്ത ചക്ക ഉണ്ടായതായി കിളികൾ കണ്ടു പിന്നീട് അവരെല്ലാം കൂടി ആ പഴുത്ത ചക്ക കഴിച്ചു അത് കഴിഞ്ഞു അവർ സന്തോഷത്തോടെ പഴയതു പോലെ കളിച്ചും ചിരിച്ചും കാലം കഴിച്ചു കൂട്ടി

നിദ ഫാത്തിമ
II B [[|എം.എൽ.പി.എസ് അയ്യപ്പൻകാവ്]]
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ