20:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44331(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ കവിത | color= 1 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു വൈറസ്
നാട്ടിലാകെ ഭീതി പടർത്തി
അതിജീവിച്ചു ഞങ്ങൾ
വ്യക്തി ശുചിത്വത്താലെ
വീട്ടിലിരുന്നു ഞങ്ങൾ
മാസ്ക് ധരിച്ചു ഞങ്ങൾ
കൈകൾ കഴുകി അകലം പാലിച്ചു
അതിജീവിച്ചു ഞങ്ങൾ