സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/വൈറസേ ഓടിക്കോ

20:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൈറസേ ഓടിക്കോ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസേ ഓടിക്കോ

ആയുധ ശേഖരങ്ങളില്ലാത്ത
 ആയുധ പ്രയോഗങ്ങളില്ലാത്ത
 കൊറോണതൻ യുദ്ധത്തിൽ
 വിജയം വരിക്കുക സോദരരേ
 സാനിറ്റെസറും ഫേസ്മാസ്കും
 സാമൂഹിക അകലവുമെല്ലാം
ചേർത്തുവെച്ച് പോരാടാം
തുരത്തിയകറ്റാം വൈറസിനെ.

ഡിലൻ തോമാസ്
5 B സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത