ജി.എച്ച്.എസ് അകലൂർ/അക്ഷരവൃക്ഷം/മരണവാതിൽ

20:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs20067 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരണവാതിൽ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരണവാതിൽ

നാമത്തിൽ കിരീടമെന്നർഥം.
മാനവരെ മരണത്തിന്റെ
മുൾക്കിരീടം അണിയിച്ച്
അന്വർത്ഥമാക്കി.

മനുഷ്യരുടെ മജ്ജയും മാംസവും കാർന്ന് തിന്നുന്ന
കോവിഡേ, അതിജീവിക്കും ...
 

സ്നേഹ എം യു
10 A ജി എച്ച് എസ് അകലൂർ
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത