എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/പൂമ്പാറ്റ

20:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rafeekhmuhammed (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ | color=5 }} <center><poem> പൂവുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

പൂവുകൾ താറും പാറി നടന്ന്
പൂന്തേനുണ്ണും പൂമ്പാറ്റ
പലനിറമുള്ളാരു പൂമ്പാറ്റ
പൂവിലിരിക്കും പൂമ്പാറ്റ
പല പല നാടുകൾ തേടി നടന്ന്
പുഞ്ചിരിതൂകും പൂമ്പാറ്റ
പൂവിലിരിക്കും പൂമ്പാറ്റയെ
പൂവാണെന്ന് തോന്നീടും
പൂവുകൾക്കുമ്മ കൊടുത്തീടും
പൂന്തേനുണ്ടു രസിച്ചീടും

ശ്രീഹരി.സി
3 B എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നുർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത