20:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38046(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ് വൈറസ് വൈറസ്
കൊറോണയെന്ന വൈറസ്
ഭൂമിയിലെല്ലാം പറന്നു നടക്കും
കൊറോണയെന്ന വൈറസ്
മതവും ജാതിയും വർണവും പണവും
നോക്കാത്തൊരു വൈറസ്
ഈ ഭീകര വൈറസ് പകരാതിരിക്കാൻ
വ്യക്തികൾ അകലം പാലിക്കൂ ...