ഉള്ളടക്കത്തിലേക്ക് പോവുക

ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി

Schoolwiki സംരംഭത്തിൽ നിന്ന്
ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി
വിലാസം
കുമ്പളങി

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-02-2010O.L.F.H.S. KUMBALANGHI



ആമുഖം

1945 ല്‍ തെരേസ്യന്‍ കര്‍മ്മലീത്താ സന്യാസിനീ സമൂഹത്തില്‍ കുമ്പളങ്ങിയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്നം 1964 ല്‍ സാക്ഷാത്കൃതമായപ്പോള്‍ , ഔവര്‍ ലേഡി ഓഫ് ഫാത്തിമ ഗേള്‍സ് ഹൈസ്ക്കൂള്‍ പിറന്നു.

1964ല്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം പിന്നീട് 2003 ല്‍ ആണ്‍കുട്ടികള്‍ക്കുകൂടി തുറന്നു കൊടുത്തു. 1966-67 ആദ്യ ബാച്ച് എസ്.എസ്.എല്‍ സി 40 കുട്ടികള്‍ പരീക്ഷയെഴുതി.

4 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ഉള്‍പ്പെടെ 12 ഡിവിഷനുകളിലായി 455 വിദ്യാര്‍ത്ഥകള്‍ ഇന്നിവിടെ അധ്യയനം നടത്തി വരുന്നു. ഇപ്പോള്‍ ഒ.എല്‍.എഫ്.എച്ച്.എസ്. കുമ്പളങ്ങി എന്ന പേരില്‍ ഈ വിദ്യാലയം അറിയപ്പെടുന്നു. അദ്ധ്യാപകര്‍

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1.എലിസബത്ത്‌- 1.6.64 മുതല്‍ 31.3.65 വരെ
2.എ.ജെ.എം.സ്റ്റെല്ല - 6.6.65 മുതല്‍ 31.7.74 വരെ
3.സി.ലിയോണി- 1.4.75 മുതല്‍ 31.3.80 വരെ
4.വിക്ടോറിയ- 4.80 മുതല്‍ 5.80 വരെ
5.സി.അനില- 2.6.80 മുതല്‍ 5.83 വരെ 31.5.83-ല്‍ വിരമിച്ച്
6.സി.റേചല്‍ ജൊസഫ്- 6.83 മുതല്‍ 14.5.84 വരെ
7.എലിസബത് തിയൊഫിലസ്- 15.5.84 മുതല്‍ 31.3.85
8.റീറ്റാ പീ.എക്സ്.- 6.85 മുതല്‍ 20.12.85 വരെ
9.സി.റേചല്‍ ജൊസഫ്- 2.12.85 മുതല്‍ 30.6.94 വരെ
10.അമ്മിണി എന്‍.പി.- 1.7.94 മുതല്‍ 29.5.96 വരെ
11.സി ത്രെസിയാപുഷ്പം ജെ.- 30.5.96 മുതല്‍ 31.5.06 വരെ
12.സി.ഫിലൊ കെ.എല്‍.- 1.6.06 മുതല്‍ 31.5.07 വരെ
13.സി.മാര്‍ഗരറ്റ് കെ.എക്സ്- 1.6.07 മുതല്‍ 23.11.08---

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.892491" lon="76.28527" zoom="18" width="350" height="350" selector="no" controls="none"> 9.892015, 76.28498 This is O.L.F.H.S. </googlemap>

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം